സ്വാഗതം

Posted on ഫെബ്രുവരി 4, 2006. Filed under: വിഷയക്രമം |

സ്വാഗതം.

എല്ലാ പുസ്തകങ്ങളും വാരികകളും വാങ്ങി വായിയ്ക്കുക എന്നത് എല്ലാവര്‍ക്കും സാധിയ്ക്കുന്ന കാര്യമല്ല. കൂടാതെ മലയാളത്തില്‍ അച്ചടിച്ചു വരുന്നതൊന്നും യുണിക്കോഡില്‍ ഇന്റര്‍നെറ്റില്‍ ലഭ്യമല്ല എന്നതും ഇത്തരത്തിലൊരു ബൂലോഗം തട്ടിക്കൂട്ടുന്നതിനു പ്രേരകമായി.

 ഈ സംരഭത്തില്‍ പങ്കാളികളാവാനുള്ള താല്പര്യം തോന്നുന്നവര്‍ക്ക് അംഗത്വമെടുക്കാം.

എന്ന് ഓസ്.

Make a Comment

Make a Comment: ( 1 so far )

blockquote and a tags work here.

One Response to “സ്വാഗതം”

RSS Feed for ചക്കാത്തു വായന Comments RSS Feed

Oasinte udyamaththine ella bhavukangalum


Where's The Comment Form?

  • a

  • സന്ദര്‍ശകര്‍

    • 3,607 പേര്‍
  • കൈകാര്യം

Liked it here?
Why not try sites on the blogroll...