ഈ ബൂലോഗത്തെകുറിച്ച്
സ്വാഗതം.
എല്ലാ പുസ്തകങ്ങളും വാരികകളും വാങ്ങി വായിയ്ക്കുക എന്നത് എല്ലാവര്‍ക്കും സാധിയ്ക്കുന്ന കാര്യമല്ല. കൂടാതെ മലയാളത്തില്‍ അച്ചടിച്ചു വരുന്നതൊന്നും യുണിക്കോഡില്‍ ഇന്റര്‍നെറ്റില്‍ ലഭ്യമല്ല എന്നതും ഇത്തരത്തിലൊരു ബൂലോഗം തട്ടിക്കൂട്ടുന്നതിനു പ്രേരകമായി.
കഴിയാവുന്നത്ര നല്ല ലേഖനങ്ങള്‍ ഇവിടെ വായനക്കാര്‍ക്കു വേണ്ടി ലഭ്യമാക്കുക എന്ന ഉദ്ദ്യേശം മാത്രം.
ഈ സംരഭത്തില്‍ പങ്കാളികളാവാനുള്ള താല്പര്യം തോന്നുന്നവര്‍ക്ക് അംഗത്വമെടുക്കാം. ബന്ധപ്പെടേണ്ട വിലാസം, vayanasala@gmail.com
എന്ന് ഓസ്.
കൊള്ളാം..ഞാനും കൂടിക്കോട്ടേ?
ziyaingraf
ഡിസംബര്‍ 27, 2006