Comments for ചക്കാത്തു വായന

Comment on നിരാകരിക്കപ്പെടുന്നവന്റെ ആത്മാഭിമാനം by sudhakarankp
ജാതിയെ നിങ്ങള്‍ത്ള്ളിയാലും -ജാതി നിങ്ങളെവിടില്ല.ഇന്ത്യാക്കാരനെ

ഒണ്ടാക്കിയതു തന്നെ ജാതികൊണ്ടാണ്.അതുപിന്നെങ്നെ തൂത്തുകളയാന്‍ പറ്റും .സര്‍ക്കാര്‍ ജീവനക്കാരെല്ലാം ഒരോതരത്തില്‍ദിനവും നേരിടുന്നകാര്യം .നിലനില്പിന്റെ ആധിയില്‍–അഭിമാനമെന്തു കുന്ത്മാ.

Comment on ബ്രാഹ്മണ്യം, ദേശീയത, ഇടതുപക്ഷം: ചില വര്‍ത്തമാന വിചാരങ്ങള്‍ by sudhakarankp
ഇളയിടത്തിനെ നേരത്തേ വയിച്ചിട്ടുണ്ട്.ഇന്ത്യന്‍ കമ്മുണിസ്റ്റുകളെ-തമ്പുരാന്‍ കുട്ടികളായി തിരിച്ച്റിഞ്ഞത്,അം ബേദ്ക്കറായിരുന്നു.

1954-ല്‍ സ;കെ.ദാമോദരന്‍ ഇന്ത്യയിലെ ജാതിപ്രശ്നം ​ഉന്നയിക്കുകയുണ്ടായി.ചര്‍ച്ചപൊലും ചെയ്യാതെത്ള്ളികളഞ്ഞതിന്റെ ന്യായം വര്ഗ്ഗസമരത്തില്‍ ഒലിച്ചുപൊവാത്ത ജാതിയില്ല എന്നതായിരുന്നു. 2008-ല്‍ പട്ടികജാതി സമ്മേള്നം  നടത്തിയപ്പോള്‍,ആരും ആചോദ്യം ചോദിച്ചുമില്ല.കടുത്ത ഇടതുപക്ഷവിശ്വാസിയും  സമ്മതിക്കുന്നൊരുകാര്യം –പാര്ട്ടിയുടെ നയരൂപികരണ വേദികളിലൊന്നും ദലിതനില്ല.ഉള്ളവനാണങ്കിലോ,,വായില്ല–വയറേയുള്ളു,.ബാലനെന്നകൊളാമ്പി കാണുക.ഇടതു രാഷ്ട്രിയം വിട്ട് സത്വപ്രശ്നം ​ഉന്നയിക്കുന്നത് ഈ കാരണത്താലാണ്.

വാല്‍;-പദയാത്രയുടെ ക്യാപ്റ്റന്‍

സ്;കുമാരനും —വാഹനജാഥയുടെ ക്യാപ്റ്റന്‍സ്;;കെ എന്‍,പിള്ളയുമാണ്.

Comment on ബ്രാഹ്മണ്യം, ദേശീയത, ഇടതുപക്ഷം: ചില വര്‍ത്തമാന വിചാരങ്ങള്‍ by sujithbhakthan
വേര്‍ഡ്പ്രസ്സ് ഗ്രൂപ്പ്

വേര്‍ഡ്പ്രസ്സില്‍ മലയാളത്തില്‍ ബ്ലോഗുന്നവര്‍ പൊതുവേ കുറവാണെന്നു എല്ലാ

ബൂലോഗര്‍ക്കും അറിയാവുന്നകാര്യമാണല്ലൊ. ബ്ലോഗറില്‍ ആണു കൂടുതല്‍

മലയാളികളും അവരുടെ ബ്ലോഗു തുടങ്ങുന്നത്. അതെന്തുമാകട്ടെ ബ്ലോഗര്‍

ഉപയോഗിച്ചിട്ടു വേര്‍ഡ്പ്രസ്സില്‍ വരുന്നവര്‍ക്കറിയാം

വേര്‍ഡ്പ്രസ്സിന്റെയും ബ്ലോഗറിന്റെയും പ്രത്യേകതകള്‍. അങ്ങനെ വന്ന ഒരു

വ്യക്തിയാണു ഞാന്‍.

ഇവിടെ ഞാന്‍ പറഞ്ഞു വന്നതെന്താണെന്നുവെച്ചാല്‍, മലയാള ബ്ലോഗേഴ്സിനു പല പല

കൂട്ടായ്മകളുണ്ട്. യു ഏ യി ബ്ലോഗേഴ്സ്, കൊച്ചി ബ്ലോഗേഴ്സ്, ബാംഗ്ലൂര്‍

ബ്ലോഗേഴ്സ് എന്നിങ്ങനെയൊക്കെ. അതുപോലെ തന്നെ വേര്‍ഡ്പ്രസ്സ് മലയാളം

ബ്ലോഗേഴ്സ് എന്ന് നമുക്കുമൊരു കൂട്ടായ്മയുണ്ടാക്കിയാലോ?

ഇവിടെ നമുക്കിതാ ഗൂഗിള്‍ ഗ്രൂപിന്റെ സഹായം അതിനായി തേടാം.

http://groups.google.com/group/wpbloggers

ഗ്രൂപ്പില്‍ പലപല ഡിസ്ക്കഷനുകളും അതിന്റെ കമന്റുകളും ഒക്കെയായി നമുക്കും

ഒരു കൂട്ടായ്മ.

Comment on ബ്രാഹ്മണ്യം, ദേശീയത, ഇടതുപക്ഷം: ചില വര്‍ത്തമാന വിചാരങ്ങള്‍ by വിനോദ്. ബി
പ്രിയ മുസ്തഫോ…, എല്ലാം വായിച്ചു മനസ്സിലാക്കാമെന്ന ധാരണ ശരിയല്ല. അതിനു കാരണം വിഷയത്തിലുള്ള പരിജ്ഞാനക്കുറവാണ്. നാനോ ടെക്നോളജിയെക്കുറിച്ചുള്ള മലയാളം ലേഖനം താങ്കള്‍ക്ക് എത്രമാത്രം മനസ്സിലാകും? അതുകൊണ്ട് ആശയപരമായ പുതുമകളെ മനസ്സിലാക്കാന്‍ ശ്രമിക്കുക.

Comment on മലയാളം ഓപ്പണ്‍ യൂണിവേഴ്സിറ്റി by anoop
ഇപ്പോഴുള്ള നാലു സര്‍വകലാശാലകളിലും ഓപ്പണ്‍ കോഴ്സുകള്‍ നടത്തുന്നുണ്ട്. ഇവയെല്ലാം നിരവധി പേര്‍ ഉപയോഗിക്കുന്നുമുണ്ട്. പുതിയൊരു സര്‍വകലാശാല എന്നത് വെറും വിദ്യാഭ്യാസപുരോഗതി മാത്രം ലക്ഷ്യമാക്കിയിട്ടുള്ളതല്ല എന്നുറപ്പാണ്. കാരണം മറ്റൊന്നുമല്ല, നിലവിലുള്ള ഓപ്പണ്‍ കോഴ്സുകളുടെ നിലവാരം ഉയര്‍ത്താനോ, മറ്റു കോഴ്സുകളുമായി തത്തുല്യ പ്രഖ്യാപനം നടത്താനോ സാധിക്കാത്ത രാഷ്ട്രീയക്കാര്‍ക്ക്, ഇടതും വലതും, കൈയിട്ടുവാരാന്‍ മറ്റൊരു ചക്കരക്കുടം കൂടെ ഉണ്ടാകുന്നു എന്നതാണ് സത്യം.

Comment on ബ്രാഹ്മണ്യം, ദേശീയത, ഇടതുപക്ഷം: ചില വര്‍ത്തമാന വിചാരങ്ങള്‍ by mustafa
Dear Mr. Elayidam,

I tried to read your article, but stopped on the second sentence. The reason is that you had used all the key words in the first sentence it self, and I was wondering why you missed some in the first one (notably utharaadhunikam instead of aadhunikam). Not much of a surprise, the missed one appeared in the second sentence.

Writing is not about how convoluted sentences one makes or how much jargon one uses. It is about how effective one can convey the content. Unfortunately a lot of malayalam writers, especially those who write in favor or against the leftist ideology, are sickned with the disease of jargonisation and convolution. As a kid I used to read the articles written by Mr. Nampoothiripad. The sentences that he wrote were simple. Consequently, the idea he conveyed was clear. Based on my reading experience, I have one request PLEASE WRITE CLEAR.

Comment on രക്ഷാകര്‍ത്താക്കളോട് ഒരു വാക്ക് by Biju
True, I agree with RVG. Some addition: There are colleges in TN and KA whose management support plagiarism during the exams. And if if anybody wants clear their arrears, you can do so by approaching the university with some money; not directly, there are agents for doing this.

Comment on ബ്രാഹ്മണ്യം, ദേശീയത, ഇടതുപക്ഷം: ചില വര്‍ത്തമാന വിചാരങ്ങള്‍ by ziyaingraf
ഞാന്‍ മാതൃഭൂമിയില്‍ വായിച്ചിരുന്നു. അഭിനന്ദനങ്ങള്‍

Comment on ഈ ബൂലോഗത്തെകുറിച്ച് by ziyaingraf
കൊള്ളാം..ഞാനും കൂടിക്കോട്ടേ?

Comment on ബ്രാഹ്മണ്യം, ദേശീയത, ഇടതുപക്ഷം: ചില വര്‍ത്തമാന വിചാരങ്ങള്‍ by ഗവേഷകന്‍
അടിസ്ഥാനമൂല്യങ്ങള്‍ ഒന്നൊന്നായി നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ ഇടതുപക്ഷത്തിന്റെ ഏറ്റവും ഒടുവിലത്തെ അപമാനകരമായ ഉദാഹരണമാണ് സുഭാഷ് ചക്രവര്‍ത്തി. ഒരുപക്ഷേ ഇന്ത്യന്‍ കമ്യൂണിസത്തിന്റെ ശവപ്പെട്ടിയിലെ ഒടുവിലത്തെ ആണി. ഈ സന്ദര്‍ഭത്തില്‍ ഇടതുപക്ഷ വിശ്വാസത്തില്‍ തുടരുന്ന സാധാരണക്കാര്‍ക്ക് സ്വാഭാവികമായുണ്ടാകാവുന്ന ആശയക്കുഴപ്പം പരിഹരിക്കുകയും അടിസ്ഥാനമൂല്യങ്ങളില്‍ ഇന്ത്യന്‍ മാര്‍ക്സിസത്തിന് ചരിത്രത്തില്‍ എവിടം മുതലാണ് പിഴച്ചത് എന്ന് തിരിച്ചറിയുന്നതിലൂടെ ഇന്ന് ഇന്ത്യന്‍ മാര്‍ക്സിസവും പ്രത്യേകിച്ച് കേരള മാര്‍ക്സിസവും എത്തിച്ചേര്‍ന്നിട്ടുള്ള അപകടകരമായ പ്രതിസന്ധിയെ മറികടക്കുന്നതിന് പുതിയ മാര്‍ഗ്ഗങ്ങളന്വേഷിക്കുകയും ചെയ്യുകയാണ് വാസ്തവത്തില്‍ സുനില്‍ പി. ഇളയിടത്തിന്റെ ലേഖനം. അല്ലാതെ പാര്‍പ്പിടം പറഞ്ഞപോലെ ഇടതുപക്ഷ കാപട്യങ്ങളെ തൊലിപൊളിച്ചുകാണിക്കുന്നതിനുവേണ്ടി എഴുതപ്പെട്ട ഒന്നല്ല അത്. സൂക്ഷ്മാര്‍ത്ഥത്തില്‍ ആ ലേഖനം മാര്‍ക്സിസ്റ്റു വിമര്‍ശനം ആകുംപോള്‍ത്തന്നെയും സുഭാഷ് ചക്രവര്‍ത്തി സംഭവം ഉണ്ടാക്കിയ സന്ദര്‍ഭത്തിന്റെ അനിവാര്യത തന്നെയാണ് ഇത്തരമൊരു ലേഖനത്തിന്റെ ഉറവിടം എന്നു കാണാം. കേരളത്തിലെ അറിയപ്പെടുന്ന മാര്‍ക്സിസ്റ്റ് അക്കാദമിക പണ്ഡിതനും യൂണിവേഴ്സിറ്റി അധ്യാപകനുമായ സുനില്‍ പി. ഇളയിടത്തിന്റെ പഠനം അതിന്റെ വിഷയത്തിലും രീതിശാസ്ത്രത്തിലും പുലര്‍ത്തുന്ന പ്രത്യയശാസ്ത്രം നിശ്ചയമായും മാര്‍ക്സിസ്റ്റ് ദര്‍ശനങ്ങളില്‍ അടിയുറച്ചതും അതിന്റെ സൈദ്ധാന്തികമായ പുനരുദ്ധാനത്തെ തന്നെ ലക്ഷ്യം വയ്ക്കുന്നതുമാണ് എന്ന കാര്യത്തില്‍ സംശയമില്ല.