ചക്കാത്തു വായന
	<sy:updateFrequency>1</sy:updateFrequency>
ചക്കാത്തു വായന
നിര്‍മ്മാണമേഖല – ഈ നൂറ്റാണ്ടിലെ അടിമക്കച്ചവടച്ചന്ത
		<slash:comments>0</slash:comments>
ബ്രാഹ്മണ്യം, ദേശീയത, ഇടതുപക്ഷം: ചില വര്‍ത്തമാന വിചാരങ്ങള്‍
		<description><![CDATA[സുനില്‍ പി. ഇളയിടം
സാമ്രാജ്യത്വവിരുദ്ധ സമരങ്ങളുടെ അടിത്തറയില്‍ നിന്നും രൂപംകൊണ്ട ആധുനിക ഇന്ത്യന്‍ ദേശീയതയുടെ ആന്തരിക പ്രത്യയശാസ്ത്രമായി സവര്‍ണ്ണ ഹിന്ദുത്വം ഒളിഞ്ഞു പ്രവര്‍ത്തിക്കുന്നുവെന്ന ആന്തരിക വൈരുദ്ധ്യത്തെ ഇന്ത്യന്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങളും ഒരു പരിധിവരെ പങ്കുപറ്റുന്നുണ്ടു്. ഇന്ത്യന്‍ ഇടതുപക്ഷത്തെ സവര്‍ണ്ണതയുടെ ഉടലെടുത്ത രൂപമായി കാണുന്ന സ്വത്വവാദികളുടെയും സാമ്പത്തിക ഘടകങ്ങളെ ഒഴിവാക്കി ആധുനികതാവിമര്‍ശനത്തെ ഉത്തരാധുനിക ലീലയാക്കി മാറ്റുന്നവരുടെയും പരിമിതികളെ മറികടന്നുകൊണ്ടു് നൂതനമായ ഇടതുപക്ഷാവബോധം രൂപപ്പെടുത്തേണ്ടതുണ്ടു്. സുഭാഷ് ചക്രവര്‍ത്തിയുടെ ബ്രാഹ്മണ്യ പരാമര്‍ശങ്ങളുടെ പശ്ചാത്തലത്തില്‍ ഇടതുപക്ഷത്തിന്റെ ദേശീയാധുനികതയോടുള്ള നിലപാടുകള്‍ വിശകലനം ചെയ്യപ്പെടുന്നു.
താന്‍ ഒന്നാമതായി ഒരു [...]]]></description>
സ്വാശ്രയകോളേജ് അനുവദിച്ചപ്പോഴുണ്ടായിരുന്ന ധാരണ നടപ്പിലാക്കാനുള്ള നിയമം വേണം
		<description><![CDATA[എന്‍. രാമചന്ദ്രന്‍
അലാവുദ്ദീന്റെ അത്ഭുതവിളക്കില്‍ നിന്ന് എന്നപോലെയാണ് സംസ്ഥാനത്ത് സ്വകാര്യമേഖലയില്‍ ഒമ്പത് മെഡിക്കല്‍ കോളേജുകളും നാല്‍പ്പത്തിയൊമ്പത് എഞ്ചിനീയറിംഗ് കോളേജുകളും ഒറ്റയടിക്കുണ്ടായത്. ലക്ഷങ്ങളുമായി നമ്മുടെ കുട്ടികള്‍ അന്യസംസ്ഥാനങ്ങളിലെ സീറ്റുകള്‍ക്കുവേണ്ടി ഓടുന്ന പതിവുനിര്‍ത്തലാക്കുകയും, ഇവിടെത്തന്നെ കൂടുതല്‍ സീറ്റുകള്‍ സൃഷ്ടിക്കുകയുമായിരുന്നു ഗവണ്‍മെന്റിന്റെ ഉദ്ദേശം.
50 ശതമാനം സീറ്റുകളില്‍ ഗവണ്‍മെന്റ് ഫീസ് ഏര്‍പ്പെടുത്തുമ്പോള്‍, മറ്റേ അമ്പതുശതമാനം സീറ്റിലെ കുട്ടികളില്‍ നിന്ന് കൂടുതല്‍ ഫീസ് ഈടാക്കാനുള്ള സ്വാതന്ത്ര്യം മാനേജുമെന്റുകള്‍ക്ക് ഗവണ്‍മെന്റ് അനുവദിച്ചിരുന്നു.
ഗവണ്‍മെന്റ് കോളേജുകളിലെ ഫീസ് ഓരോ വിദ്യാര്‍ത്ഥിക്കുവേണ്ടിയും യഥാര്‍ത്ഥത്തില്‍ ചെലവാക്കുന്ന പണത്തിന്റെ ചെറിയൊരു അംശം മാത്രമാണ്. കോളേജ് [...]]]></description>
		<slash:comments>1</slash:comments>
വളരുന്ന അസമത്വം
		<description><![CDATA[ബി.ആര്‍.പി ഭാസ്കര്‍
കേരളത്തിലെ 19 മന്ത്രിമാരും പദ്ധതികള്‍ പ്രഖ്യാപിക്കാന്‍ തുടങ്ങിയിട്ട് ആറാഴ്ച കഴിഞ്ഞു. സത്യപ്രതിജ്ഞ ചെയ്ത നിമിഷം തന്നെ പദ്ധതികളുടെ പെരുമഴ തുടങ്ങി. പ്രഖ്യാപനപ്രളയത്തില്‍നിന്ന് ജനങ്ങളെ രക്ഷിക്കാന്‍ മുഖ്യമന്ത്രി നടത്തിയ ശ്രമം വിജയിച്ചില്ല. മാധ്യമപ്രവര്‍ത്തകര്‍ -മീറ്റ് ദ് പ്രസ്- പരിപാടി സംഘടിപ്പിക്കുകയും ക്യാമറാകളും മൈക്കുകളും നിരത്തിവച്ചിട്ട് ചോദ്യങ്ങള്‍ ചോദിക്കുകയും ചെയ്യുമ്പോള്‍, പദ്ധതികള്‍ ചൊരിയുകയല്ലാതെ മറ്റെന്താണ് ഒരു സാധു മന്ത്രി ചെയ്യുക?
മന്ത്രിമാരുടെ പ്രഖ്യാപനങ്ങള്‍ ചികഞ്ഞുനോക്കുമ്പോള്‍ പുതുതായി ഒന്നും കാണാനില്ല. പുതിയ കുപ്പിയില്‍നിന്ന് പഴയ വീഞ്ഞെന്നപോലെ പുതിയ മന്ത്രിമുഖങ്ങളില്‍നിന്നു വീണതൊക്കെ പഴയ [...]]]></description>
		<slash:comments>0</slash:comments>
നിരാകരിക്കപ്പെടുന്നവന്റെ ആത്മാഭിമാനം
		<description><![CDATA[ഡോ. അശോക് ഭോയര്‍
ആഹാരം കൊണ്ടുമാത്രം ഒരു മനുഷ്യന് ജീവിക്കാനാവില്ല.
പിതൃതുല്യനായ ജ്യേഷ്ഠസഹോദരനെ പ്രവീണ്‍മഹാജന്‍ തോക്കിനിരയാക്കി. ഭാരതീയ ജനതാപ്പാര്‍ട്ടിയുടെ അതിശക്തനും സമുന്നത നേതാവുമായിരുന്നു കൊല്ലപ്പെട്ട പ്രമോദ് മഹാജന്‍. തികച്ചും നിന്ദ്യമായ പ്രവര്‍ത്തിയാണ് പ്രവീണ്‍ ചെയ്തത്. സംശയമില്ല. അതേസമയം ഈ സംഭവം സത്യസന്ധമായ ഒരു അപഗ്രഥനത്തിന് വിഷയീഭവിക്കുകയും വേണം. വെടിവയ്ക്കാനുണ്ടായ കാരണം മോശമായ പെരുമാറ്റമായിരുന്നോ?
കേസന്വേഷിക്കുന്ന പോലീസുകാരോട് പ്രവീണ്‍പറഞ്ഞത്, തന്നെ ഒരിക്കലും ജ്യേഷ്ഠന്‍ തുല്യനായി പരിഗണിച്ചിട്ടില്ല എന്നാണ്. പട്ടിയെപ്പോലെ അതിനിന്ദ്യമായാണത്രെ പെരുമാറിയിരുന്നത്. (ഇതിന്റെ സത്യാവസ്ഥ പറയാന്‍ കാത്തുനില്‍ക്കാതെ പ്രമോദ് മഹാജന്‍ യാത്രയായി.)
നിരന്തരം ഒരാള്‍ [...]]]></description>
മലയാളം ഓപ്പണ്‍ യൂണിവേഴ്സിറ്റി
		<description><![CDATA[ഇടമറുക് (സെക്രട്ടറി, മലയാള പഠനകേന്ദ്രം, ഉത്തരേന്ത്യ)
ഇന്ദിരാഗാന്ധി ഓപ്പണ്‍യൂണിവേഴ്സിറ്റിയുടെ മാതൃകയില്‍ കേരളത്തില്‍ ഒരു ഓപ്പണ്‍യൂണിവേഴ്സിറ്റി തുടങ്ങുമെന്ന് വിദ്യാഭ്യാസമന്ത്രി എം.എ. ബേബി പ്രഖ്യാപിച്ചിരിക്കുകയാണല്ലോ. തീര്‍ച്ചയായും ഒരു ഓപ്പണ്‍ യൂണിവേഴ്സിറ്റി തുടങ്ങേണ്ടത് കേരളത്തിന് അകത്തും പുറത്തും താമസിക്കുന്ന മലയാളികളുടെ ആവശ്യമാണ്. പല കാരണങ്ങള്‍കൊണ്ടും കലാലയവിദ്യാഭ്യാസത്തിന് സൌകര്യം ലഭിക്കാത്ത നിരവധി മലയാളികള്‍ കേരളത്തിന് വെളിയില്‍ താമസിക്കുന്നുണ്ട്. അവര്‍ക്ക് ഉന്നതവിദ്യാഭ്യാസം നേടുവാന്‍, മറ്റുജോലികള്‍ ചെയ്യുമ്പോള്‍തന്നെ ഓപ്പണ്‍ യൂണിവേഴ്സിറ്റി സൌകര്യമൊരുക്കും. അനേകവര്‍ഷം കേരളത്തിന് വെളിയില്‍ താമസിക്കുകയും വിദ്യാഭ്യാസ തല്‍പ്പരരായ മലയാളികളുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കുകയും ചെയ്ത ഒരു [...]]]></description>
		<slash:comments>2</slash:comments>
ദുരന്തങ്ങളുടെ ബാക്കിപത്രം
		<description><![CDATA[എന്‍. മാധവന്‍കുട്ടി
വിവരസാങ്കേതികവിദ്യയുടെ വിസ്ഫോടനം നമ്മുടെ ഉരുണ്ട ഭൂമിയെ സമനിരപ്പാക്കിയിരിക്കുന്നു എന്ന തോമസ് ഫ്രെഡ്മാന്റെ വാക്കുകള്‍ ഈവിധം അറംപറ്റുമെന്ന് ആരാണ് കരുതിയത്? നമ്മള്‍ ആഘോഷിക്കുന്ന ആഗോളഗ്രാമം ഇങ്ങനെയാകും നമുക്കിടയില്‍ അവതരിക്കുകയെന്ന് ആരാണ് നിനച്ചത്? ദേശ-രാഷ്ട്രാതിര്‍ത്തികളും പട്ടാളനിയന്ത്രണരേഖകളും ഈവണ്ണമാണ് അപ്രത്യക്ഷമാകുകയെന്ന് ഏത് ഉത്തരാധുനിക ചിന്തകനാണ് സങ്കല്പിച്ചത്? മരിച്ചവരെ കുഴിച്ചിടാനും, ജീവിച്ചിരിക്കുന്നവരെ പരിചരിക്കാനും അപരിചിതരുടെ കാരുണ്യം കാത്തുകഴിയുന്ന നമ്മുടെ അയല്‍പക്കം ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ സംക്ഷിപ്ത ചരിത്രം തന്നെയാകുമോ?
ഇതോരുവശം. മറുവശം ദുരന്തങ്ങള്‍ ഉടന്‍ വിശകലനത്തിന് വഴങ്ങുകയില്ലെന്ന് നമ്മള്‍ ധരിച്ചിരുന്നുവെങ്കില്‍ തെറ്റി. ആഗോളവത്കരണ വിരുദ്ധ [...]]]></description>
		<slash:comments>0</slash:comments>
മരണവീട്ടിലെ മര്യാദകള്‍
		<description><![CDATA[എന്‍. മാധവന്‍കുട്ടി
സ്വകാര്യതയുടെമേലുള്ള കടന്നാക്രമണങ്ങളെ നിശ്ശബ്ദരായി നാം നോക്കിനില്‍ക്കുന്നതെന്തുകൊണ്ടാണു്?
ഡല്‍ഹിയില്‍ ഈയിടെയുണ്ടായ സ്ഫോടനങ്ങളിലൊന്നില്‍ കൊല്ലപ്പെട്ട വിനോദിന്റെ മരണവിവരം ഭാര്യ ശാരിക ടെലിഫോണിലൂടെ കേട്ടറിയുന്ന ദൃശ്യം തുടരെ തുടരെ ടെലിവിഷന്‍ സ്ക്രീനില്‍ കാണാനിടയായതിന്റെ ആഘാതമാണു് ഈ വാക്കുകള്‍ക്കാധാരം. ആ ദൃശ്യം കാണെ കാണെ, നാല്പതുവര്‍ഷം മുന്‍പു് അച്ഛന്റെ മരണവിവരം അമ്മയെ തേടിയെത്തിയ നിമിഷം ഞാന്‍ ഓര്‍മ്മിച്ചു. ഇതുപോലൊരു രാത്രി. ഇതുപോലെ അകലങ്ങളില്‍ അച്ഛനു സംഭവിച്ച അപകടമരണം. അമ്മയെ വിവരമറിയിയ്ക്കുന്നതു് ഒരപരിചിതനായ സുഹൃത്തു്. അമ്മയ്ക്കു് കൂട്ടായി പതിനാലുകാരനായ ഞാനും എന്റെ രണ്ടനിയത്തിമാരും. ഞങ്ങളെ [...]]]></description>
മലയാളിയുടെ ഈ കഴിവ് എത്രനാള്‍?
		<description><![CDATA[എം. ശങ്കര്‍
ഇന്ത്യയ്ക്ക് 2004-ല്‍ വിദേശ വേതനവരവെന്ന നിലയില്‍ ആകെ ലഭിച്ചത് 96,000-കോടിരൂപയായിരുന്നു. ഇതില്‍ 20-ശതമാനവും പ്രവാസികളായ മലയാളികള്‍ കേരളത്തിലേയ്ക്ക് കൊണ്ടുവന്നതാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. 2004-ല്‍ ആകെ 18,000-കോടിരൂപയാണ് വിദേശങ്ങളില്‍ പണിയെടുക്കുന്ന മലയാളികളിലൂടെ ഇന്ത്യയിലേക്ക് ഒഴുകിയെത്തിയത്.
അഖിലേന്ത്യാനിലവാരത്തില്‍ ലഭിക്കുന്ന വിദേശവേതനവരവിന്റെ 20-ശതമാനവും മലയാളികളാണ് കൊണ്ടുവന്നതെന്നത് ചെറിയ നേട്ടമല്ല. ഭൂമിശാസ്ത്രപരമായി നന്നെ ചെറുതായ ഈ സംസ്ഥാനത്തിലെ ജനങ്ങള്‍ ഇത്രവലിയ ഒരു സമ്പത്ത് വിദേശങ്ങളില്‍പ്പോയി പണിയെടുത്ത് ഇന്ത്യയിലേക്ക് കൊണ്ടുവന്നു എന്നത് അഭിമാനകരമായ കാര്യംതന്നെയാണ്. എന്നാല്‍ മലയാളികള്‍ക്ക് ഒരു പക്ഷേ, അതിനേക്കാള്‍ അഭിമാനകരമായ കാര്യം [...]]]></description>
		<slash:comments>1</slash:comments>
മരണത്തിനു് വിധിക്കപ്പെട്ട കുഞ്ഞുങ്ങള്‍ക്കൊരഭയകേന്ദ്രം
'നൈനം ഛിന്ദതി ശസ്ത്രാണി
നൈനം ദഹതി പാവകഃ
ന ചൈനം ക്ലേദയന്ത്യാപോ
ന ശോഷയതി മാരുതഃ'
		<slash:comments>1</slash:comments>
			<media:title type="html">മനോരമ</media:title>